പ്രണയത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല; യുവതിയെ ബന്ധുക്കള്‍ വിഷം നല്‍കി കൊന്ന് ചുട്ടുചാമ്പലാക്കി
ബെലഗാവി: ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച യുവതിയെ ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. ബെലഗാവി ജില്ലയിലെ ഹുക്കേരി സ്വദേശിനി സത്യവ്വ ഹെലവാര്‍ ആണ് ബന്ധുക്കളുടെ ക്രൂരതയ്ക്ക് ഇരയായത്. യുവതിയെ ...

