ഓഫീസിലെ പ്രണയം ചുംബനത്തിലെത്തി; സഹപ്രവർത്തകരുടെ പരാതിയിൽ കമിതാക്കൾക്ക് എട്ടിന്റെ പണി
ഓഫീസിലിരുന്ന് പരസ്പരം ചുംബിച്ച ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനി. ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. സിചുവാനിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വേവ്വേറെ വിവാഹിതരായിരുന്നവരാണ് ഓഫീസിനുള്ളിൽ വച്ച് ...