യുഎസ് യാത്ര വ്യക്തിപരമെന്ന് ഡി.കെ ശിവകുമാർ; പ്രതികരണം യാത്ര വിവാദമായതിന് പിന്നാലെ
ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം സംശയത്തിൻ്റെ നിഴലിൽ നിൽക്കവേ വിശദീകരണവുമായി ഡി. കെ ശിവകുമാർ. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹത്തിൻ്റെ അമേരിക്കൻ സന്ദർശനമെന്നും ഒപ്പം കുടുംബാംഗങ്ങളുമുണ്ടെന്നുമാണ് ...

