യുഎസ് യാത്ര വ്യക്തിപരമെന്ന് ഡി.കെ ശിവകുമാർ; പ്രതികരണം യാത്ര വിവാദമായതിന് പിന്നാലെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസ് യാത്ര വ്യക്തിപരമെന്ന് ഡി.കെ ശിവകുമാർ; പ്രതികരണം യാത്ര വിവാദമായതിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 01:49 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം സംശയത്തിന്റെ നിഴലിൽ നിൽക്കവേ വിശദീകരണവുമായി ഡി. കെ ശിവകുമാർ. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനമെന്നും ഒപ്പം കുടുംബാം​ഗങ്ങളുമുണ്ടെന്നുമാണ്  ശിവകുമാറിന്റെ വിശദീകരണം. ‘വ്യക്തിപരമായ കാര്യങ്ങളിൽ’ എന്തൊക്കെ ഉൾപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ലല്ലോയെന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യം.

ഇന്നലെ അമേരിക്കയിലേക്ക് പുറപ്പെട്ട ഡി. കെ ശിവകുമാർ മുൻ അമേരിക്കൻ പ്രസിഡൻ്റ് ബറാക് ഒബാമയെയും അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും യുഎസ് വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസിനെയും സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വാർത്ത അടിസ്ഥാന രഹിതമെന്ന് അവകാശവാദവുമായി ശിവകുമാർ രം​ഗത്തെത്തിയത്. സെപ്റ്റംബർ 15 വരെയാണ് അദ്ദേഹ​ത്തിന്റെ യുഎസ് സന്ദർശനമെന്ന വിവരം മാത്രമാണ് പുറം ലോകത്തിന് അറിയാവുന്നത്. മറ്റ് വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇതാണ് സംശയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്. യുഎസ് സന്ദർശനം സംബന്ധിച്ച് എഐസിസി പ്രസിഡൻ്റിന് എഴുതിയ കത്ത് അദ്ദേഹം മാദ്ധ്യമങ്ങൾക്ക് കൈമാറിയെങ്കിലും സംശയങ്ങൾ ഇനിയും ബാക്കിയാണ്.

നാളെയാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായി കമലാ ഹാരിസ് ചർച്ച നടത്തുന്നത്. ഇതിന് മുന്നോടിയായാണ് ഡികെ ശിവകുമാറിന്റെ അമേരിക്കൻ സന്ദർശനം. കമലാ ഹാരിസുമായി നല്ല ബന്ധം പങ്കിടുന്നതിനാൽ‌ സ്വകാര്യ കൂടിക്കാഴ്ചയ്‌ക്കുള്ള സാധ്യതയും വിദ​​ഗ്ധർ തള്ളികളയുന്നില്ല. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ പ്രതിപക്ഷ നേതാവ് രാ​ഹുലും ഇതേ സമയത്ത് തന്നെയാണ് അമേരിക്കൻ സന്ദർശനം നടത്തുന്നത് എന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടോയെന്ന സംശയം ഉൾപ്പടെ ഉയരുന്നുണ്ട്. കോൺ​ഗ്രസ് നേതാക്കളുടെ സന്ദർശനങ്ങൾ കല്ലുകടികൾക്ക് കാരണമാകുന്നുണ്ട്. ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ​ഗൂഢ ശ്രമമാണ് നേതാക്കളുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്നതെന്ന് നയതന്ത്ര വിദ​ഗ്ധർ ഉൾപ്പടെ അഭിപ്രായപ്പെടുന്നുണ്ട്.

Tags: dk shivakumarkamala harrisBarack ObamaDismisses Report Of MeetingUS Trip
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies