district hospital - Janam TV
Friday, November 7 2025

district hospital

അമ്മത്തൊട്ടിലിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

കോട്ടയം: അമ്മത്തൊട്ടിലിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. ...

വൈദ്യുതിയില്ല, മൊബൈൽ ഫ്ളാഷ് വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ; ദുരവസ്ഥ ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യൂതി ഇല്ലാത്തതിനാൽ മൊബൈൽ ഫ്‌ളാഷിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ. ഒപിയിൽ ദിനംപ്രതി നൂറ് കണക്കിന് രോഗികളാണ് ചികിത്സ തേടുന്നത്. ...

പാലക്കാട് ജില്ലാ ആശുപത്രിയിൽ എക്‌സറേ യൂണിറ്റ് എലി കരണ്ട സംഭവം; ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ അധികൃതരുടെ വീഴ്ചയെക്കുറിച്ച് മിണ്ടാട്ടമില്ല; കേടായത് 92.63 ലക്ഷം രൂപയുടെ മെഷീൻ, നേരെയാക്കാൻ വേണ്ടത് 30 ലക്ഷം

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒരു കോടിയോളം വിലവരുന്ന എക്സ്‌റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചതായി ആരോഗ്യവകുപ്പിൻറെ റിപ്പോർട്ട്. ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച 92.63 ലക്ഷം രൂപ ...

ചികിത്സയ്‌ക്കായി 5,000 രൂപ നൽകണം; 12-കാരന് ചികിത്സ നിഷേധിച്ചു; ഇടുക്കി ജില്ലാ ആശുപത്രിയ്‌ക്കെതിരെ പരാതി

ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിയുമായി മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർമാർ ചികിത്സ നൽകിയില്ലെന്നാണ് പരാതി. ...

അട്ടപ്പാടിയിൽ ഗുരുതരാവസ്ഥയിലായിരുന്ന വനവാസി യുവാവ് മരിച്ചു

പാലക്കാട് : ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച വനവാസി യുവാവ് മരിച്ചു. അട്ടപ്പാടി കൊളപ്പടി ഊരിലെ ദോഡത്തൻ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ...