ഓപ്പൺ വോട്ടിനെതിരെ പ്രതികരിച്ച് കർഷക മോർച്ച ജില്ലാ സെക്രട്ടറി; പ്രകോപനത്തിൽ ഭാര്യയെ തടഞ്ഞ് എൽഡിഎഫ് ഏജൻ്റുമാർ; ഇടപെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
പാലക്കാട്: വോട്ട് ചെയ്യാനെത്തിയ കർഷക മോർച്ച ജില്ലാ സെക്രട്ടറി രമേഷിൻ്റെ ഭാര്യ കരുണയെ എതിർത്ത് എൽഡിഎഫ് ഏജൻ്റമാർ. കണ്ണാടി പഞ്ചായത്തിലെ 170-ാം നമ്പർ ബൂത്തിലാണ് സംഭവം. തിരിച്ചറിയൽ ...

