ഓപ്പൺ വോട്ടിനെതിരെ പ്രതികരിച്ച് കർഷക മോർച്ച ജില്ലാ സെക്രട്ടറി; പ്രകോപനത്തിൽ ഭാ​ര്യയെ തടഞ്ഞ് എൽഡിഎഫ് ഏജൻ്റുമാർ‌; ഇടപെട്ട് തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓപ്പൺ വോട്ടിനെതിരെ പ്രതികരിച്ച് കർഷക മോർച്ച ജില്ലാ സെക്രട്ടറി; പ്രകോപനത്തിൽ ഭാ​ര്യയെ തടഞ്ഞ് എൽഡിഎഫ് ഏജൻ്റുമാർ‌; ഇടപെട്ട് തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 01:24 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: വോട്ട് ചെയ്യാനെത്തിയ കർഷക മോർച്ച ജില്ലാ സെക്രട്ടറി രമേഷിന്റെ ഭാ​ര്യ കരുണയെ എതിർത്ത് എൽഡിഎഫ് ഏജൻ്റമാർ‌. കണ്ണാടി പഞ്ചായത്തിലെ 170-ാം നമ്പ‍ർ ബൂത്തിലാണ് സംഭവം. തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോ​ഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിച്ചു.

രാവിലെ എട്ട് മണിക്ക് വോട്ട് ചെയ്യാനെത്തിയപ്പോൾ തന്നെ ആരും എതിർത്തില്ലെന്ന് രമേഷ് പറയുന്നു. സിപിഎം എല്ലാ ബൂത്തുകളിലും ഓപ്പൺ‌ വോട്ട് ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് എൽഡിഎഫ് ഏജൻ്റുമാർ രമേഷിന്റെ ഭാ​ര്യ തടഞ്ഞത്.

ഭാര്യക്ക് തേൻകുറിശ്ശിയിൽ വോട്ട് ഉണ്ടെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ 20 വർഷത്തോളമായി കണ്ണാടി പഞ്ചായത്തിലാണ് താൻ വോട്ട് ചെയ്യുന്നതെന്ന് കരുണ രമേഷ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐഡി കാർഡ് ഉൾപ്പടെ ഹാജാരാക്കി കൊണ്ട് വ്യക്തമാക്കി. ആരോപണം ഉന്നയിച്ച പഞ്ചായത്തിലെ ബൂത്ത് ലെവൽ ഓഫീസറെ വിളിച്ച് ഇരട്ട വോട്ടില്ലെന്ന് ഉറപ്പുവരുത്തി. പിന്നാലെ കരുണയെ വോട്ട് രോഖപ്പെടുത്താൻ ഉദ്യോ​ഗസ്ഥർ അനുവദിച്ചു.

രാഷ്‌ട്രീയ നേട്ടത്തിനായി സിപിഎം നടത്തുന്ന അടവുവേലകളാണിത്. പരാജയപ്പെടുമെന്ന് ബോധ്യമായതോടെ വ്യാപകമായി പ്രായമായവരെ എത്തിച്ച് ഓപ്പൺ വോട്ട് ചെയ്യിപ്പിക്കുകയാണെന്ന ആരോപണം ഉയരുന്നുണ്ട്. യുഡിഎഫിനെ ലക്ഷ്യം വച്ചുള്ള പരസ്യവിവാദം ഉൾപ്പടെ ചർച്ചയാകുന്നതിനിടയിലാണ് സിപിഎമ്മിന്റെ പുത്തൻ തന്ത്രം.

Tags: Palakkad Bielectionകർഷക മോർച്ചDistrict SecretaryKannadi
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies