ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഞായറാഴ്ച പെയ്ത മഴ കടുത്ത ചൂടിനും ഈര്‍പ്പത്തിനും ആശ്വാസമായെങ്കിലും വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കാരണം ഡല്‍ഹി വിമാനത്താവളത്തിലേക്ക് ...

