ക്ഷേത്രങ്ങളാൽ സമ്പന്നം കർണാടകം; പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ സുവർണാവസരമൊരുക്കി ഇന്ത്യൻ റെയിൽവേ; അറിയാം വിവരങ്ങൾ
ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ് കർണാടക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് കർണാടകയിലെ ക്ഷേത്രങ്ങളിലേക്ക് ദർശന പുണ്യം തേടിയെത്തുന്നത്. കർണാടകയുടെ ഈ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ ...

