ശരിയത്ത് കൗൺസിൽ കോടതിയല്ല, മുത്തലാഖ് ചൊല്ലിയിട്ട് കാര്യമില്ല; വിവാഹമോചനം വേണമെങ്കിൽ കോടതി വിധിക്കണം: മദ്രാസ് ഹൈക്കോടതി
മധുരെ: ശരിയത്ത് കൗൺസിൽ സ്വകാര്യ സ്ഥാപനമാണെന്നും കോടതിയല്ലെന്നും ഓർമിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ഡോക്ടർമാരായ മുസ്‌ലിം ദമ്പതിമാരുടെ മുത്തലാഖ് സംബന്ധിച്ച റിവിഷൻ ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയിലെ മധുര ...

