ശരിയത്ത് കൗൺസിൽ കോടതിയല്ല, മുത്തലാഖ് ചൊല്ലിയിട്ട് കാര്യമില്ല; വിവാഹമോചനം വേണമെങ്കിൽ കോടതി വിധിക്കണം: മദ്രാസ് ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശരിയത്ത് കൗൺസിൽ കോടതിയല്ല, മുത്തലാഖ് ചൊല്ലിയിട്ട് കാര്യമില്ല; വിവാഹമോചനം വേണമെങ്കിൽ കോടതി വിധിക്കണം: മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 03:55 pm IST
Facebook
Twitter
WhatsAppTelegram

മധുരെ: ശരിയത്ത് കൗൺസിൽ സ്വകാര്യ സ്ഥാപനമാണെന്നും കോടതിയല്ലെന്നും ഓർമിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ഡോക്ടർമാരായ മുസ്‌ലിം ദമ്പതിമാരുടെ മുത്തലാഖ് സംബന്ധിച്ച റിവിഷൻ ഹർജി പരിഗണിക്കവെയാണ് മദ്രാസ്‌ ഹൈക്കോടതിയിലെ മധുര ബെഞ്ചിന്റെ നിരീക്ഷണം.

2010 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2017 ൽ തമിഴ്‍നാട്ടിലെ ശരിയത്ത് കൗൺസിലായ തൗഹീദ് ജമാഅത്ത് ഭർത്താവിന്റെ ആവശ്യപ്രകാരം വിവാഹമോചന സർട്ടിഫിക്കറ്റ് നൽകി. കുടുംബപരവും സാമ്പത്തികവുമായ പ്രശ്‍നങ്ങൾ പരിഹരിക്കാൻ ഇത് ഉപകരിക്കുമെങ്കിലും നിയമപരമായ വിവാഹ മോചന സർട്ടിഫിക്കറ്റിന് പകരം ഉപയോഗിക്കാനോ നഷ്ടപരിഹാരം ലഭ്യമാക്കാനോ ഇതുപയോഗിച്ച് കഴിയില്ല.

കൗൺസിൽ ഭർത്താവിന്റെ ആവശ്യം അംഗീകരിക്കുകയും അതേസമയം ഭാര്യയെ നടപടിയുമായി സഹകരിക്കാത്തതിന് കുറ്റപ്പെടുത്തുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. “സംസ്ഥാനങ്ങൾ യഥാവിധി രൂപീകരിക്കുന്ന കോടതികൾക്ക് മാത്രമേ വിധി പ്രസ്താവിക്കാൻ കഴിയൂ. ശരിയത്ത് കൗൺസിൽ ഒരു സ്വകാര്യ സ്ഥാപനമാണ്, കോടതിയല്ല,” ജസ്റ്റിസ് ജെ ആർ സ്വാമിനാഥൻ പറഞ്ഞു.

ഭർത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയിട്ടില്ലെന്ന് വാദിച്ച ഭാര്യ നേരത്തെ ഗാർഹിക പീഡന പരാതിയുമായി തിരുനെൽവേലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് ഭാര്യക്ക് 5 ലക്ഷം നഷ്ടപരിഹാരവും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പരിപാലനത്തിനായി പ്രതിമാസം 25,000 രൂപയും നൽകണമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ ഭർത്താവ് സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

Tags: triple talaqdivorcemadras high courtcouplesShariat Counsilrevision petitionDivorce Certificate
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies