കൊച്ചി സ്റ്റേഡിയത്തിലെ നൃത്തപരിപാടി വീണ്ടും വിവാദത്തിൽ ; സംഘാടകർ ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ, ആവശ്യമെങ്കിൽ താരത്തെ ചോദ്യം ചെയ്യും
എറണാകുളം: കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ടിട്ടുള്ള നൃത്തപരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് അഞ്ച് ലക്ഷം രൂപയെന്ന് കണ്ടെത്തൽ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലാണ് ...




