Diwali celebration - Janam TV

Diwali celebration

വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷം; ചിത്രങ്ങൾ പങ്കുവച്ച് രശ്‌മിക മന്ദാന; എല്ലാം മനസിലാകുന്നുണ്ടെന്ന് ആരാധകർ

ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് രശ്‌മിക മന്ദാന. സോളോ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ട താരം ഫോട്ടോകൾ എടുത്തതിന് ആനന്ദ് ദേവരകൊണ്ടയ്ക്ക് ...

കത്തിച്ച് റോഡിലേക്കെറിഞ്ഞ അമിട്ട് പൊട്ടിയില്ല, എടുത്തുമാറ്റുന്നതിനിടെ സ്ഫോടനം; യുവാവിന് കൈപ്പത്തി നഷ്ടമായി

തിരുവനന്തപുരം: വിഴിഞ്ഞത്ത് ദീപാവലി ആഘോഷത്തിനിടെ അപകടം. അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകർന്നു. തുന്നിച്ചേർക്കാൻ കഴിയാത്തതിനാൽ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടി വന്നു. മുല്ലൂർ തലയ്‌ക്കോട് സ്വദേശി നയൻ ...

പതിവ് തെറ്റിച്ചില്ല, അതിർത്തി കാക്കുന്നവർക്ക് മധുരം പങ്കിട്ട് മോദി; കച്ചിലെ BSF ഉദ്യോ​ഗസ്ഥർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

ഗാന്ധിനഗർ: എല്ലാതവണത്തേയും പോലെ ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ചിൽ ഇന്ത്യ-പാക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന BSF സൈനികർക്കൊപ്പമാണ് അദ്ദേഹം ദീപാവലി ദിനം ...

പരസ്പരം മധുരം പങ്കിട്ടു, ആശംസകളും സമ്മാനങ്ങളും കൈമാറി; ഉറിയിലെ ഗ്രാമവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ

ബരാമുള്ള: നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബരാമുള്ള സെക്ടറിലെ ഉറിയിൽ നാട്ടുകാരോടൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ. കുട്ടികളോടൊപ്പം പൂത്തിരികത്തിച്ചും ദീപം തെളിയിച്ചും നാട്ടുകാർക്ക് പലഹാരം വിതരണം ചെയ്തുമാണ് സൈനികർ ...

വൈവിധ്യപൂർണമായ സംസ്‌കാരം ആഘോഷിക്കപ്പെടുകയാണെന്ന് ബൈഡൻ; വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം

ന്യൂയോർക്ക്: വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്തോ-അമേരിക്കൻ കോൺഗ്രസ് പ്രതിനിധികളും, എക്‌സിക്യുട്ടീവുകളും ഇന്തോ-അമേരിക്കൻ വംശജരും ഉൾപ്പെടെ 600ഓളം പേരെ ചടങ്ങിൽ ...

ടൈംസ് സ്‌ക്വയറിൽ ദീപങ്ങളുടെ ഉത്സവം; ദീപാവലി ആഘോഷങ്ങൾക്ക് ഒത്തുചേർന്ന് യുഎസിലെ ഇന്ത്യൻ സമൂഹം; ചിത്രങ്ങൾ

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയ ഭാഗമായ ടൈംസ് സ്‌ക്വയറിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ത്യൻ സമൂഹം. ഇന്ത്യക്കാരോടൊപ്പം യുഎസ് പൗരന്മാരും ആഘോഷങ്ങളുടെ ഭാഗമായി. ഐതിഹാസികമായ മിഡ്‌ടൗൺ ...