വിവാഹ ചടങ്ങിനിടെ അമിത ശബ്ദത്തിൽ ഡിജെ മ്യൂസിക് : വരന് വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു
ഭോപ്പാൽ : അമിത ശബ്ദത്തിലുള്ള ഡിജെ കേട്ട് വിവാഹചടങ്ങിനിടെ വരന് വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ബീഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. സുരേന്ദ്രകുമാറെന്ന യുവാവാണ് അമിത ശബ്ദം ...