DK Shiva Kumar - Janam TV

DK Shiva Kumar

മുൻപ് വ്യാജ സഹോദരി, ഇപ്പോൾ വ്യാജ ഭാര്യയും;ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷിന്റെ ഭാര്യയാണെന്നവകാശപ്പെട്ട സ്ത്രീ അറസ്റ്റിൽ

രാമനഗര: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരൻ മുൻ എംപി ഡി കെ സുരേഷിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവെച്ച സ്ത്രീ അറസ്റ്റിൽ. ഡി.കെ. സുരേഷിന്റെ ...

ജനിച്ചത് ഹിന്ദുവായി, മരിക്കുന്നതും ഹിന്ദുവായി തന്നെ; ഇത് എന്റെ വ്യക്തിപരമായ വിശ്വാസം; വിമർശകർക്ക് ചുട്ടമറുപടിയുമായി ഡി.കെ ശിവകുമാർ

ബെം​ഗളൂരു: കൊയമ്പത്തൂർ ഇഷ ഫൗണ്ടേഷനിലെ മഹാ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇത് എന്റെ വ്യക്തിപരമായ വിശ്വാസമാണെന്നും രാഷ്ട്രീയ ...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡികെ ശിവകുമാറിന് തിരിച്ചടി, കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവകുമാർ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ...

“മുഖ്യമന്ത്രിസ്ഥാനം ഡി കെ ശിവകുമാറിന് വിട്ടു കൊടുക്കൂ”; സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ പൊതുവേദിയിൽ ആവശ്യപ്പെട്ട് വൊക്കലിഗ മഠാധിപതി

ബെംഗളൂരു: കർണ്ണാടക കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് പുതിയ മാനം നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ച് ഡികെ ശിവകുമാറിന് സ്ഥാനം നൽകണമെന്ന് വൊക്കലിഗ മഠാധിപതി രംഗത്തു വന്നു. കർണാടകയിലെ ...

സത്യപ്രതിജ്ഞ ശനിയാഴ്ച; അയലത്തെ ചടങ്ങിന് പിണറായിക്ക് ക്ഷണമില്ല; സ്റ്റാലിനും മമതയും ഉൾപ്പെടെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് ക്ഷണം

ബെംഗളുരു: വളരെ നീണ്ട തർക്കത്തിനൊടുവിൽ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ചുരുക്കം ചില മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ...

ഹോട്ടലിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം; പുറത്ത് ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിയുമായി സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ

ബെംഗളുരു: കോൺഗ്രസ് കർണാടക പാർമെന്ററി പാർട്ടി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. യോഗം നടക്കുന്ന ഹോട്ടലിന് മുന്നിൽ സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പോലീസ് ...