‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ ഭീഷണി പരാമര്‍ശം നടത്തിയ ഡിഎംകെ എംഎല്‍എ ജി.വി. മാര്‍ക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ജില്ലയിലെ വിലാത്തിക്കുളം എംഎല്‍എയായ ...

