നിങ്ങളുടെ ഒരു ജയ് ശ്രീറാം, ച്ഛീ…; ഞങ്ങൾ രാമന്റെ ശത്രുക്കളാണ്, ഭാരത മാതാവിനെയും രാമനെയും തമിഴ്നാട് അംഗീകരിക്കില്ല: ഡിഎംകെ നേതാവ് എ രാജ
ചെന്നൈ: ഭാരതത്തെയും സനാതന ധർമ്മത്തെയും അവഹേളിച്ച് ഡിഎംകെ നേതാവ് എ രാജ. ഭാരത മാതാവിനെയും ഭഗവാൻ ശ്രീരാമനെയും ഡിഎംകെയും തമിഴ്‌നാടും അംഗീകരിക്കില്ല എന്നായിരുന്നു രാജയുടെ വിവാദ പരാമർശം. ...