നിങ്ങളുടെ ഒരു ജയ് ശ്രീറാം, ച്ഛീ...; ഞങ്ങൾ രാമന്റെ ശത്രുക്കളാണ്, ഭാരത മാതാവിനെയും രാമനെയും തമിഴ്നാട് അംഗീകരിക്കില്ല: ഡിഎംകെ നേതാവ് എ രാജ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിങ്ങളുടെ ഒരു ജയ് ശ്രീറാം, ച്ഛീ…; ഞങ്ങൾ രാമന്റെ ശത്രുക്കളാണ്, ഭാരത മാതാവിനെയും രാമനെയും തമിഴ്നാട് അംഗീകരിക്കില്ല: ഡിഎംകെ നേതാവ് എ രാജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 05:28 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഭാരതത്തെയും സനാതന ധർമ്മത്തെയും അവഹേളിച്ച് ഡിഎംകെ നേതാവ് എ രാജ. ഭാരത മാതാവിനെയും ഭഗവാൻ ശ്രീരാമനെയും ഡിഎംകെയും തമിഴ്‌നാടും അംഗീകരിക്കില്ല എന്നായിരുന്നു രാജയുടെ വിവാദ പരാമർശം. ശ്രീരാമ ഭഗവാനെയും ഹനുമാനെയും വളരെ മോശം ഭാഷയിലാണ് ഡിഎംകെ നേതാവ് അധിക്ഷേപിച്ചത്. ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്നുള്ള ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പരാമർശം വിവാദമായതിന് ശേഷവും സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നേതാക്കൾ അസഭ്യം ചൊരിയുകയാണ്. സംഭവത്തിൽ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു.

“ഭാരത മാതാവിനെയും ശ്രീരാമനെയും ഞങ്ങൾ അംഗീകരിക്കാൻ പോകുന്നില്ല. തമിഴ്നാടും അം​ഗീകരിക്കില്ല. പറഞ്ഞോളൂ, ഞങ്ങൾ രാമന്റെ ശത്രുക്കളാണ്. എനിക്ക് രാമായണത്തിലും രാമനിലും വിശ്വാസമില്ല. നിങ്ങളുടെ ഒരു ജയ് ശ്രീറാം. ച്ഛീ..വിഡ്ഢികൾ!” എന്നായിരുന്നു തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയം ടൗണിൽ സംഘടിപ്പിച്ച ഡിഎംകെയുടെ പൊതുയോഗത്തിൽ നടത്തിയ പ്രസം​ഗത്തിനിടെ എ രാജ പറഞ്ഞത്.

സംഭവത്തിൽ, രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഉദയനിധി സ്റ്റാലിനെതിരെയും രാജ്യം മുഴുവൻ പ്രതിഷേധം ഉയർന്നിരുന്നു. ഹിന്ദുമതത്തെയും അവരുടെ വിശ്വാസങ്ങളെയും ഹൈന്ദവ ദേവതകളെയും നിരന്തരം അപമാനിക്കുകയാണ് ഡിഎംകെ ചെയ്യുന്നത്. കോൺ​ഗ്രസ് നേതൃത്വം കൊടുക്കുന്ന ഇൻഡി മുന്നണിയിലെ ഒരു പ്രധാന പാർട്ടി കൂടിയാണ് ഡിഎംകെ. നിരന്തരം ഹിന്ദുവിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടും കോൺ​ഗ്രസോ ഇൻഡി മുന്നണിയോ ഡിഎംകെയെ തിരുത്താൻ തയ്യാറായിട്ടുമില്ല. ഇതിലൂടെ ഇൻഡി സഖ്യത്തിന്റെ ഹിന്ദു വിരുദ്ധ മുഖമാണ് വെളിപ്പെടുന്നത്.

 

Tags: Lord RamSanatan DharmaBharat MataDMK MP A Raja
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies