DOCTOR ATTACK - Janam TV
Saturday, November 8 2025

DOCTOR ATTACK

ഭാര്യയ്‌ക്ക് ഇഞ്ചക്ഷൻ നൽകാത്തതിൽ പ്രകോപനം ; ഡോക്ടറെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മൗലാന ഇസ്രാർ അറസ്റ്റിൽ

ന്യൂഡൽഹി : ഡോക്ടറെ വെട്ടിക്കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ മൗലാന അറസ്റ്റിൽ . ഡൽഹിയിലെ ജഗ് പ്രവേശന് ചന്ദ്ര ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ഭീഷണി ഉണ്ടായത് . സംഭവത്തിൽ മൗലാന ...

കോഴിക്കോട് ഹോൺ മുഴക്കിയതിന് നഗരമധ്യത്തിൽ ഡോക്ടർക്ക് ക്രൂരമർദനം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഗതാഗത തടസ്സം സൃഷ്ടിച്ച കാർ മുന്നിൽ നിന്ന് മാറി കിട്ടാൻ ഹോണടിച്ചതിന് ഡോക്ടറെ ക്രൂരമായി യുവാവ് മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ...

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥ; തലശ്ശേരിയിൽ വനിതാ ഡ്യൂട്ടി ഡോക്ടർക്ക് മർദ്ദനം; രോഗി അറസ്റ്റിൽ

കണ്ണൂർ: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. തലശ്ശേരി ആശുപത്രിയിലെ വനിതാ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ചതായാണ് പരാതി. ഇന്ന് പുലർച്ചെയാണ് സംഭവം. കൊടുവള്ളി സ്വദേശി മഹേഷിനെതിരെയാണ് ഡോ. ...

vandana das case

നോവായി യുവ ഡോക്ടർ ; വന്ദനയുടെ ശരീരം ജന്മ നാടായ മുട്ടുചിറയിൽ എത്തിച്ചു ; അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ, സംസ്കാരം നാളെ രണ്ടുമണിയ്‌ക്ക്

കോട്ടയം : നാടിനു നീറുന്ന വേദന സമ്മാനിച്ചു കൊണ്ടാണ് ഡോ. വന്ദനയുടെ ചേതന അറ്റ ശരീരം ജന്മ നാടായ കോട്ടയം മുട്ടുചിറയിൽ എത്തിച്ചത്. പ്രമുഖർ അടക്കം നിരവധി ...

കൊല്ലപ്പെടുന്നതിന് മുമ്പ് സന്ദീപിനെ ചികിത്സിക്കുന്ന ഡോക്ടർ വന്ദന ദാസ് ; വന്ദനയുടെ അവസാന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ലഹരിക്കടിമയായ അദ്ധ്യാപകൻ സന്ദീപ് കുത്തിക്കൊന്ന യുവ ഡോക്ടർ വന്ദന കേരളക്കരയ്ക്ക് തീരാവേദനയാകുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് സന്ദീപിനെ ചികിത്സിക്കുന്ന ഡോക്ടർ വന്ദന ദാസിന്റെ ...

ആരോഗ്യമന്ത്രി ഗീർവാണം വിടുന്നു, മുഖ്യമന്ത്രി മാളത്തിൽ ഒളിച്ചിരിക്കുന്നു; യുവ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് കെ.സുരേന്ദ്രൻ

കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്ക്കിടെ യുവ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസ് ...

ചെരുപ്പഴിക്കാൻ പറഞ്ഞതിന് വനിതാ ഡോക്ടറെ ചെരുപ്പുകൊണ്ടെറിഞ്ഞ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശികളായ സമദ്, അനസ് എന്നിവരാണ് പിടിയിലായത്. ഗോകുലം മെഡിക്കൽ സെന്ററിലെ ഡോക്ടറാണ് ആക്രമണത്തിനിരയായത്. കൈക്ക് ...

മാസ്ക് ധരിക്കാൻ നിർദ്ദേശിച്ച ഡോക്ടർക്കും സുരക്ഷാ ജീവനക്കാരനും മർദ്ദനം; നാല് പേർ അറസ്റ്റിൽ; രണ്ട് പേർ ഒളിവിൽ

തിരുവനന്തപുരം : ആലപ്പുഴയ്ക്ക് പിന്നാലെ തിരുവന്തപുരത്തും ഡോക്ടർക്ക് നേരെ ആക്രമണം. പാറശാല താലൂക്ക് ആശുപത്രിയിലാണ് സംഭവം.ഡോക്ടർ സജുവിനെയും സുരക്ഷാ ജീവനക്കാരനെയും ആറംഗ സംഘം ക്രൂരമായി മർദ്ദിച്ചു. മാസ്‌ക് ...