കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്ജന് വെന്തുമരിച്ചു
ഹൈദരാബാദ്: ദേശീയപാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ച് പ്രമുഖ ന്യൂറോ സര്ജന് മരിച്ചു. ഖമ്മത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവിയായ ഡോ. കെ. ജഗദീഷ് ...

