Doctor robbed in Tamil Nadu - Janam TV

Doctor robbed in Tamil Nadu

ചികിത്സയ്‌ക്കെന്ന പേരിൽ ഡോക്ടറെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി; മുറിയിൽ പൂട്ടിയിട്ട് 12.5 പവൻ സ്വർണവും പണവും കവർന്നു

കന്യാകുമാരി: രോഗിയെ പരിശോധിക്കാനെന്ന വ്യാജേന ഡോക്ടറെ സ്വകാര്യ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് സ്വർണവും പണവും കവർന്നു. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പ് വെള്ളച്ചാട്ടത്തിന് സമീപമുള്ള ലോഡ്ജിലാണ് സിനിമാക്കഥയെ ...