വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; 40-കാരന്റെ വയ്‌റിൽ നിന്നും പുറത്തെടുത്തത് ആക്രി വസ്തുക്കൾ
വിചിത്ര സംഭവങ്ങൾ വളരെ പെട്ടന്നാണ് സമൂഹ മദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നിരന്തരമായി വയറു വേദന അനുഭവപ്പെട്ട ഒരു 40 വയസുകാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയപ്പോൾ ഡോക്ടേഴ്‌സ് കണ്ട കാഴ്ചയാണ് ഇപ്പോൾ ...

