നായയെ മുക്കി കൊല്ലാൻ ശ്രമിച്ച് കങ്കാരു; കിട്ടേണ്ടത് കിട്ടിയപ്പോൾ പിടിവിട്ടു; വൈറലായി വീഡിയോ
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വാർത്തകളിൽ നിറയുമ്പോഴാണ് മൃഗങ്ങൾ തമ്മിലുള്ള ഒരു സംഘർഷം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സംഭവം നടക്കുന്നത് അങ്ങ് ഓസ്ട്രേലിയയിലാണ്. തന്റെ നായ്ക്കളുമായി പ്രഭാത ...