ഉടൻ ബോംബ് പൊട്ടുമെന്ന് സന്ദേശം ; സൗത്ത് ഇന്ത്യൻ ബാങ്കിന് നേരെ വ്യാജ ബോംബ് ഭീഷണി
തിരുവനന്തപുരം: വിഴിഞ്ഞത്ത് സൗത്ത് ഇന്ത്യൻ ബാങ്കിന് നേരെ വ്യാജ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. സന്ദേശം കണ്ടതോടെ ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. ഡോഗ് സ്ക്വാഡും ...


