2025 ലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ രൂപ; ബുധനാഴ്ചത്തെ നിലവാരം 84.78, അനുകൂല ഘടകങ്ങള്‍ നിരവധി
മുംബൈ: 2025 ലെ ഏറ്റവും മികച്ച മൂല്യത്തിലേക്കെത്തി കരുത്തുകാട്ടി രൂപ. ബുധനാഴ്ച രൂപയുടെ മൂല്യം 0.5% ഉയര്‍ന്ന് 84.78 എന്ന നിലയിലെത്തി. 2025 ലെ ഇതുവരെയുള്ള രൂപയുടെ ...