ബാഗിൽ എപ്പോഴും ഡോളോ-650 കാണും!! എങ്കിൽ ഇത് നിങ്ങളെ കുറിച്ചാണ്; കാഡ്ബറി ജംസ് പോലെയാണ് ഇന്ത്യക്കാർ ഇത് കഴിക്കുന്നത്; ഡോക്ടറുടെ പോസ്റ്റ്
മിക്കവരുടെ ബാഗിൽ പാരസെറ്റമോൾ ഗുളികകൾ കാണും. ചെറിയോരു തലവേദനയോ, പനിയോ വന്നാൽ ഉടൻ പാരസെറ്റമോൾ വിഴുങ്ങത് കഴിഞ്ഞ കുറച്ച് വർഷമായി നമ്മുടെ ശീലമാണ്. പാരസെറ്റമോൾ വിവിധ ബ്രാൻഡുകളിൽ ...

