ബാഗിൽ എപ്പോഴും ഡോളോ-650 കാണും!! എങ്കിൽ ഇത് നിങ്ങളെ കുറിച്ചാണ്; കാഡ്ബറി ജംസ് പോലെയാണ് ഇന്ത്യക്കാർ ഇത് കഴിക്കുന്നത്; ഡോക്ടറുടെ പോസ്റ്റ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബാഗിൽ എപ്പോഴും ഡോളോ-650 കാണും!! എങ്കിൽ ഇത് നിങ്ങളെ കുറിച്ചാണ്; കാഡ്ബറി ജംസ് പോലെയാണ് ഇന്ത്യക്കാർ ഇത് കഴിക്കുന്നത്; ഡോക്ടറുടെ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 04:40 pm IST
Facebook
Twitter
WhatsAppTelegram

മിക്കവരുടെ ബാ​ഗിൽ പാരസെറ്റമോൾ ​ഗുളികകൾ കാണും. ചെറിയോരു തലവേദനയോ, പനിയോ വന്നാൽ ഉടൻ പാരസെറ്റമോൾ വിഴുങ്ങത് കഴിഞ്ഞ കുറച്ച് വർഷമായി നമ്മുടെ ശീലമാണ്. പാരസെറ്റമോൾ വിവിധ ബ്രാൻഡുകളിൽ വിവിധ ഡോസുകളിൽ ലഭ്യമാണ്. നിലവിൽ ഡോളോ 650 ക്കാണ് ആവശ്യക്കാർ കൂടുതൽ. ഇന്ത്യക്കാരുടെ ഡോളോ ഉപയോ​ഗത്തെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പാണ് അതിനിടെ ചർച്ചയാകുന്നത്.

ഇന്ത്യക്കാർ ഡോളോ 650 കാഡ്ബറി ജെംസ് പോലെയാണ് കഴിക്കുന്നത്” എന്നാണ് ഡോക്ടറുടെ നിരീക്ഷണം. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. പളനിയപ്പൻ മാണിക്കമാണ് അതീവ പ്രധാന്യമുള്ള വിഷയം കുറഞ്ഞ വാക്കുകളിലൂടെ അവതരിപ്പിച്ചത്.

ഡോളോപാർ ഗുളികയുടെ പിൻഗാമിയായ ഡോളോ-650 യിൽ പാരസെറ്റമോൾ അടങ്ങിയിട്ടുണ്ട്, ഇത് വേദന, വീക്കം, പനി എന്നിവയുടെ സംവേദനങ്ങൾക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻ പുറത്തുവിടുന്നത് തടയുന്നു. കൂടാതെ പനി വരുമ്പോൾ ശരീര താപനില കുറയ്‌ക്കുകയും ചെയ്യുന്നു.

മൈക്രോ ലാബ്‌സാണ് ഡോളോയുടെ ഉൽപ്പാദകർ. കോവിഡിന് മുമ്പ് പ്രതിവർഷം ഏകദേശം 7.5 കോടി  സ്ട്രിപ്പുകളാണ് ഏകദേശം വിറ്റഴിച്ചത്.  2021 ൽ ഇത് 14.5 കോടിയായി. 2019 ന്റെ ഇരട്ടിയാണിത് ഇത്. ഓരോ വർഷവും ഡോളോയുടെ വിൽപ്പന കുത്തനെ വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്..

Tags: Dolo 650
Share
Tweet
SendShare

More News from this section

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

നിർണായക മധ്യേഷ്യൻ സന്ദർശനത്തിനൊരുങ്ങി നരേന്ദ്ര മോദി ; ഉസ്‌ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ച, കിർഗിസ്ഥാനിൽ 26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies