പൊക്ലായ് ബീച്ചിൽ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞ നിലയിൽ; ബോട്ട് തട്ടി ചത്തതാകാമെന്ന് പ്രാഥമിക നിഗമനം
തൃശൂർ: തൃശൂർ കൂളിമുട്ടം പൊക്ലായ് ബീച്ച് തീരത്ത് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ജഡം കരയ്ക്കടിഞ്ഞത്. അഞ്ചടിയോളം വലിപ്പമുള്ള ഡോൾഫിനാണിതെന്നും മരണകാരണം വ്യക്തമല്ലെന്നും പ്രദേശവാസികൾ പറഞ്ഞു. ...