Dominic MARTIN - Janam TV

Dominic MARTIN

കളമശ്ശേരി സ്‌ഫോടനം; നിർണായക തെളിവുകൾ മാർട്ടിന്റെ വാഹനത്തിൽ നിന്ന് കണ്ടെടുത്തു

എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ നിർണായക തെളിവുകൾ കണ്ടെടുത്തു. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്ന് നാല് റിമോർട്ടുകളാണ് പോലീസ് കണ്ടെടുത്തത്. ഓറഞ്ച് നിറത്തിലുള്ള റിമോർട്ടിൽ എബി എന്ന് രേഖപ്പെടുത്തിയ ...

പരാതിയില്ല, പോലീസുകാർ നന്നായി പെരുമാറി, ജയിൽ ഉദ്യോഗസ്ഥർക്ക് നന്ദി; കളമശ്ശേരി ബോംബ് സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ

കൊച്ചി: നാല്  പേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ പത്ത് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ഈ മാസം 15 വരെയാണ് കസ്റ്റഡി ...

കളമശേരി സ്‌ഫോടനം അതീവ ഗുരുതരമുള്ളതെന്ന് കോടതി; ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ

കൊച്ചി: കളമശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പോലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. ...

കളമശ്ശേരി സ്‌ഫോടന കേസ്; ഡൊമനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസില്‍ ഡൊമനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഡൊമിനിക് ...

ഐഇഡിയും ഗുണ്ടും പെട്രോളും വാങ്ങാൻ മാർട്ടിന് ആകെ ചെലവായത് 3000 രൂപ; കൂടുതൽ വെളിപ്പെടുത്തലുകൾ

കൊച്ചി: സ്ഫോടനം നടത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കായി പ്രതി ഡൊമിനിക്ക് മാർട്ടിന് ആകെ ചിലവായത് 3,000 രൂപ മാത്രമെന്ന് മൊഴി. ഐഇഡിയും ഗുണ്ടും പെട്രോളുമാണ് സ്ഫോടനത്തിനായി ശേഖരിക്കേണ്ടി വന്നത്. ...

കളമശ്ശേരി സ്ഫോടനം: എന്‍ഐഎ അന്വേഷണം ആരംഭിച്ചു, പ്രതി ഡൊമനിക്ക് മാർട്ടിനെ ചോദ്യം ചെയ്യുന്നു

എറണാകുളം: കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. പ്രതി ഡൊമനിക്ക് മാർട്ടിനെ എൻ.ഐ.എ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. വിജയ് സാക്കറെ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ...