ഐഇഡിയും ഗുണ്ടും പെട്രോളും വാങ്ങാൻ മാർട്ടിന് ആകെ ചെലവായത് 3000 രൂപ; കൂടുതൽ വെളിപ്പെടുത്തലുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഇഡിയും ഗുണ്ടും പെട്രോളും വാങ്ങാൻ മാർട്ടിന് ആകെ ചെലവായത് 3000 രൂപ; കൂടുതൽ വെളിപ്പെടുത്തലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 11:47 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സ്ഫോടനം നടത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കായി പ്രതി ഡൊമിനിക്ക് മാർട്ടിന് ആകെ ചിലവായത് 3,000 രൂപ മാത്രമെന്ന് മൊഴി. ഐഇഡിയും ഗുണ്ടും പെട്രോളുമാണ് സ്ഫോടനത്തിനായി ശേഖരിക്കേണ്ടി വന്നത്. സ്ഫോടനം നടക്കുമ്പോൾ ഡൊമിനിക്കിന്റെ ഭാര്യാമാതാവും കൺവൻഷൻ സെൻ്ററിൽ ഉണ്ടായിരുന്നതായും ഡൊമിനിക്ക് പോലീസിനോട് പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പെട്രോളും ഐഇഡിക്കായുള്ള സാമഗ്രികളും വാങ്ങിയതെന്ന് ഡൊമിനിക്ക് പോലീസിനോട് വെളിപ്പെടുത്തി.

പ്രതി മാർട്ടിന്റെ ഉടമസ്ഥതയിലുള്ള അത്താണിയിലെ ഫ്ലാറ്റിൽ ഞായറാഴ്ച വൈകിട്ട് സിറ്റി പോലീസ് പരിശോധന നടത്തിയിരുന്നു. സമീപത്തെ താമസക്കാരിൽ നിന്നും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. ഫ്ലാറ്റിന് പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിൽ എൻഎസ്ജി സംഘം പരിശോധന നടത്തി. രാവിലെ എട്ടരയോടെയാണ് സംഘം സംഭവസ്ഥലത്ത് എത്തിയത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവ്വകക്ഷിയോഗം സെക്രട്ടറിയേറ്റിൽ ആരംഭിച്ചു. വിവിധ കക്ഷി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബിജെപിക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറാണ് എത്തിയത്.

കൃത്യം നടത്തിയതും ബോംബ് നിർമ്മിച്ചതും ഒറ്റയ്‌ക്കാണെന്നാണ് പ്രതിയുടെ മൊഴി. സ്‌ഫോടനം നടത്തിയ ശേഷം ഇയാൾ കൊരട്ടിയിലുള്ള മിറാക്കിൾ റെസിഡൻസിയിൽ എത്തി. 10.45ഓടെ ഇവിടെ വന്ന പ്രതി ഉടൻ തന്നെ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഇതുവരെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നാല് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് അറിയിച്ചു.

 

Tags: BlastIEDDominic MARTIN
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies