രജനികാന്തിന്റെ കട്ട ആരാധകൻ ; ‘ മനസിലായോ ‘ ഗാനത്തിനൊപ്പം ഡാൻസ് ചെയ്ത് ഗുകേഷ് : ഇന്ത്യ മുഴുവൻ നിങ്ങളോടൊപ്പം നൃത്തം ചെയ്യുന്നുവെന്ന് ആനന്ദ് മഹീന്ദ്ര
ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിനു പിന്നാലെ ചെസ് ബോർഡിനു മുന്നിൽ ആനന്ദക്കണ്ണീരൊഴുക്കുകയായിരുന്നു ഇന്ത്യയുടെ അഭിമാന താരം ഡി. ഗുകേഷ് . മത്സര വേദിയിൽനിന്നു പുറത്തിറങ്ങിയ ഗുകേഷ് നേരെ ...



