ദാവൂദ് ഇബ്രാഹിമിനോട് ഭയങ്കര ആരാധനയായിരുന്നു; ഇന്ത്യയിൽ ലുക്ക്ഔട്ട് നോട്ടീസ് ഇറങ്ങിയ സമയം അയാൾ ഷാർജയിൽ ക്രിക്കറ്റ് കാണുകയായിരുന്നു; ആസിഫ് അലി
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനോടുള്ള ആരാധന വെളിപ്പെടുത്തുന്ന നടൻ ആസിഫ് അലിയുടെ പഴയ വീഡിയോ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ദാവൂദിനെ ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ആശുപത്രിയിൽ പവേശിപ്പിച്ചെന്ന വാർത്തകൾ ...

