ദാവൂദ് ഇബ്രാഹിമിനോട് ഭയങ്കര ആരാധനയായിരുന്നു; ഇന്ത്യയിൽ ലുക്ക്ഔട്ട് നോട്ടീസ് ഇറങ്ങിയ സമയം അയാൾ ഷാർജയിൽ ക്രിക്കറ്റ് കാണുകയായിരുന്നു; ആസിഫ് അലി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദാവൂദ് ഇബ്രാഹിമിനോട് ഭയങ്കര ആരാധനയായിരുന്നു; ഇന്ത്യയിൽ ലുക്ക്ഔട്ട് നോട്ടീസ് ഇറങ്ങിയ സമയം അയാൾ ഷാർജയിൽ ക്രിക്കറ്റ് കാണുകയായിരുന്നു; ആസിഫ് അലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 02:03 pm IST
Facebook
Twitter
WhatsAppTelegram

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനോടുള്ള ആരാധന വെളിപ്പെടുത്തുന്ന നടൻ ആസിഫ് അലിയുടെ പഴയ വീഡിയോ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ദാവൂദിനെ ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ആശുപത്രിയിൽ പവേശിപ്പിച്ചെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് വീഡിയോ ശ്രദ്ധ നേടിയിരിക്കുന്നത്.

താൻ പറയുന്നത് എത്രത്തോളം പ്രശ്‌നമാകുമെന്നറിയില്ലെന്ന മുഖവുരയോടെയാണ് ആസിഫ് ദാവൂദിനോടുള്ള ആരാധന വെളിപ്പെടുത്തുന്നത്. വീണ മുകുന്ദനുമായുള്ള അഭിമുഖത്തിലാണ് നടൻ അധോലോക നായകനെ പുകഴ്‌ത്തിയത്.

ദാവൂദ് ഇബ്രാഹിം എന്ന ഡോണിന് ഇവിടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ സമയത്ത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇരുന്ന് ലൈവ് ക്രിക്കറ്റ് കാണുന്ന ഫോട്ടോ ഞങ്ങളുടെ ചെറുപ്പത്തിൽ കണ്ടിരുന്നതായി ആസിഫ് അലി പറയുന്നു. അന്ന് അദ്ദേഹത്തിനോട് ഭയങ്കര ആരാധന തോന്നിയിരുന്നു. പിന്നെ ലാലേട്ടൻ ചെയ്ത ഒരുപാട് ഡോൺ ക്യാരക്ടറിനോടും ഭയങ്കര അട്രാക്ഷൻ തോന്നിയിട്ടുണ്ട്. ഞാൻ ഉൾപ്പടെയുളള പ്രേക്ഷകർക്ക് മാസ് എന്ന് തോന്നുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ലൈഫിൽ അതുപോലെ ആകണമെന്ന് തോന്നുന്ന കാര്യങ്ങൾ. ടോയ് വാങ്ങിക്കാൻ പോകുമ്പോൾ ഗൺ വാങ്ങുന്നതിന്റെ പിന്നിലുള്ള രഹസ്യം വരെ അതാണെന്ന് ആസിഫ് അലി അഭിമുഖത്തിൽ പറയുന്നു.

Tags: asif aliActor Dawood ibrahimDon
Share
Tweet
SendShare

More News from this section

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ യാത്രയ്‌ക്കിടെ ഒൻപതുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

Latest News

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies