കാനഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം നെടുമ്പാശേരിയിൽ എത്തിക്കും; ലാൽ പൗലോസിനായുള്ള അന്വേഷണം ഊർജിതം
തൃശൂർ: കാനഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ ചാലക്കുടി സ്വദേശിനി ഡോണയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാത്രിയോടെ മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ച ശേഷം രാവിലെ എട്ടുമണിയ്ക്ക് ചാലക്കുടി പാലസ് റോഡിലെ ...