അന്ന് ജീവൻ രക്ഷിച്ചു; സീക്രട്ട് സർവ്വീസ് ഏജന്റിനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: വധശ്രമത്തിൽ നിന്നും രക്ഷിച്ച സീക്രട്ട് സർവ്വീസ് ഏജന്റ് സീൻ കുറനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൻസിൽവാനിയയിൽ ...


