donate - Janam TV
Friday, November 7 2025

donate

ദുരിതബാധിതർക്കായി മൂന്നല്ല, നാല് വീടുകൾ ഒരുങ്ങും; നേരിട്ട് സഹായം നൽകാൻ അവകാശമുണ്ടെന്ന കാര്യം ഇടതുപക്ഷ അനുഭാവികൾ മനസിലാക്കണമെന്ന് അഖിൽ മാരാർ

വയനാട്ടിലെ ദുരിത ബാധിതർക്കായി മൂന്നല്ല, മറിച്ച് നാലു വീടുകൾ നിർമ്മിച്ച് നൽകുമെന്ന് അഖിൽ മാരാർ. താനും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ മൂന്ന് വീടുകളുടെ നിർമ്മാണവും ...

“എന്റെ ഒരേക്കർ ഭൂമി ആരോരുമില്ലാതായവർക്ക്..”; ദുരിതബാധിതർക്ക് സ്വന്തം ഭൂമി നൽകുമെന്നറിയിച്ച് പത്തനംതിട്ട സ്വദേശി

പത്തനംതിട്ട: വയനാട്ടിലെ ഉരുൾപൊട്ടൽ സൃഷ്ടിച്ച ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ദുരിതബാധിതർക്ക് സ്വന്തം ഭൂമി വിട്ടുനൽകാനൊരുങ്ങി പത്തനംതിട്ട സ്വദേശി. ആരോരുമില്ലാത്ത കുഞ്ഞുങ്ങൾക്കും ഒറ്റപ്പെട്ടുപോയ പ്രായംചെന്ന ആളുകൾക്കുമാണ് പത്തനംതിട്ട സ്വദേശിയായ ...

വിദ്യാധനം സർവ്വധനാൽ പ്രധാനം: ഗ്രാമത്തിൽ സ്‌കൂൾ പണിയാൻ മുത്തശ്ശി സംഭാവന ചെയ്തത് ഒരുകോടി രൂപ വിലമതിയ്‌ക്കുന്ന ഭൂമി

ബംഗളൂരു: തന്റെ ഗ്രാമത്തിലെ കുട്ടികൾക്ക് സ്‌കൂൾ പണിയാനായി സ്വന്തം ഭൂമി വിട്ടു നൽകി ഒരു മുത്തശ്ശി. 75 കാരിയായ ഹുഞ്ചമ്മ ചൗദ്രിയാണ് തന്റെ ഭൂമിയെല്ലാം തന്നെ സ്വമേധയാ ...

അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലെത്തിക്കും: ഡിഎൻഎ പരിശോധന നടത്തും, നിലവിൽ കുഞ്ഞ് ആന്ധ്രാ ദമ്പതികൾക്കൊപ്പം

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവന്നേയ്ക്കും. സിഡബ്ല്യൂസി ശിശുക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി. കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തും. നിലവിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് ...