"എന്റെ ഒരേക്കർ ഭൂമി ആരോരുമില്ലാതായവർക്ക്.."; ദുരിതബാധിതർക്ക് സ്വന്തം ഭൂമി നൽകുമെന്നറിയിച്ച് പത്തനംതിട്ട സ്വദേശി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്റെ ഒരേക്കർ ഭൂമി ആരോരുമില്ലാതായവർക്ക്..”; ദുരിതബാധിതർക്ക് സ്വന്തം ഭൂമി നൽകുമെന്നറിയിച്ച് പത്തനംതിട്ട സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 04:24 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: വയനാട്ടിലെ ഉരുൾപൊട്ടൽ സൃഷ്ടിച്ച ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ദുരിതബാധിതർക്ക് സ്വന്തം ഭൂമി വിട്ടുനൽകാനൊരുങ്ങി പത്തനംതിട്ട സ്വദേശി. ആരോരുമില്ലാത്ത കുഞ്ഞുങ്ങൾക്കും ഒറ്റപ്പെട്ടുപോയ പ്രായംചെന്ന ആളുകൾക്കുമാണ് പത്തനംതിട്ട സ്വദേശിയായ ഷിബു തന്റെ ഒരേക്കർ ഭൂമി നൽകുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേ​ഹം ഇക്കാര്യം അറിയിച്ചത്.

‘എന്റെ ഒരേക്കർ ഭൂമി വയനാട്ടിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കും ആരോരുമില്ലാത്ത മാതാപിതാക്കൾക്കും വേണ്ടി നൽകുമെന്ന് ഷിബു പ്രതികരിച്ചു. ഒറ്റപ്പെട്ട് പോയ അവർ ഒരുമിച്ച് ഇവിടേക്ക് വരുമ്പോൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകാനാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അനുഭവത്തിൽ നിന്ന് തന്നെ ഒരുപാട് പാഠങ്ങൾ പഠിച്ചവരാണ് അവർ. അതിനാൽ വേർപിരിയാതെ ഒരുമിച്ച് ജീവിക്കാൻ അവർക്കാകും’.

‘സംഘടനകളിലാണ് എനിക്ക് വിശ്വാസം. സർക്കാരിനെ ഏൽപ്പിച്ച് കഴിഞ്ഞാൽ കൃത്യമായ ഇടപെടൽ ഉണ്ടാകില്ലെന്ന് എനിക്കറിയാം. മറ്റൊരു ചിന്താ​ഗതിയോടെയും പറയുന്നതല്ല. സർക്കാരിന് നൽകിയാൽ പ്രാവർത്തികമാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പേപ്പർ വർക്കുകൾ നടക്കുകയേ ഉള്ളൂ. അതുകൊണ്ട് തന്നെ മത- രാഷ്‌ട്രീയ സംഘടനകളെ ഏൽപ്പിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്’.

ആര് ഏറ്റെടുത്താലും തനിക്കും കുടുംബത്തിനും അവരുമായി ബന്ധപ്പെടാനുള്ള സംവിധാനം ഉണ്ടാവണം. ആ സംഘടനകൾ ഇത് ദുർവിനിയോ​ഗം ചെയ്യുകയാണെങ്കിൽ അതിൽ ഇടപെടാനുള്ള അവകാശം തനിക്കും കുടുംബത്തിനും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Tags: pathanamthittadonateasset
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies