ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി അദാനി ഗ്രൂപ്പ്; വയനാടിനെ വീണ്ടെടുക്കാൻ അഞ്ച് കോടി രൂപ സംഭാവന
വയനാടിനായി കൈത്താങ്ങായി അഞ്ച് കോടി രൂപ നൽകി അദാനി ഗ്രൂപ്പ്. പുനരധിവാസം ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്തു.നേരത്തെ വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് ...

