ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി അദാനി ​ഗ്രൂപ്പ്; വയനാടിനെ വീണ്ടെടുക്കാൻ അഞ്ച് കോടി രൂപ സംഭാവന
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി അദാനി ​ഗ്രൂപ്പ്; വയനാടിനെ വീണ്ടെടുക്കാൻ അഞ്ച് കോടി രൂപ സംഭാവന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 06:25 am IST
Facebook
Twitter
WhatsAppTelegram

വയനാടിനായി കൈത്താങ്ങായി അഞ്ച് കോടി രൂപ നൽകി അദാനി ​ഗ്രൂപ്പ്. പുനരധിവാസം ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്തു.നേരത്തെ വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് ​ഗൗതം അദാനി അനുശോചനം രേഖപ്പെടുത്തിയിരുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ സിഇഒ പ്രദീപ് ജയരാമൻ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. കോർപ്പറേറ്റ് കാര്യ മേധാവി അനിൽ ബാലകൃഷ്ണൻ, തുറമുഖ മന്ത്രി വിഎൻ വാസവൻ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

We #StandWithWayanad🙌Supporting Those in Need!

Adani Group fulfills its promise to support the rehabilitation of Wayanad landslide victims. Our Chairman, Shri @gautam_adani, announced that a Rs 5 crore donation was handed over to Hon. Chief Minister of Kerala, Shri… pic.twitter.com/hDN2XOX2Xi

— Adani Ports and SEZ Ltd (@Adaniports) August 9, 2024


നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അല്ലാതെയും വയനാട്ടിലേക്ക് സഹായമെത്തിക്കുന്നത്. മോഹൻലാലിന്റെ വിശ്വാശാന്തി ഫൗണ്ടേഷൻ വയനാടിനായി പുരവധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടമായി മൂന്ന് കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. ഉരുൾ തുടച്ചുനീക്കിയ മുണ്ടക്കൈ എൽപിഎസിന്റെ പുനർനിർമാണവും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. അഖിൽ മാരാർ ദുരിതബാധിതർക്കായി വീടുകൾ വച്ച് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. കലാ സാംസ്കാരിക രാഷ്‌ട്രീയ വ്യവസായ രംഗത്തുള്ള നിരവധി പേരാണ് വയനാടിന് സഹായവുമായി രംഗത്തെത്തിയിട്ടുള്ളത്.

ജൂലൈ 30-നാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തത്തിന് വയനാട് സാക്ഷ്യം വ​ഹിച്ചത്. ഏകദേശം 400-ലേറെ പേർ മരിച്ചു. നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ജനകീയ തിരച്ചിലാണ് ഇന്നലെ മുതൽ ദുരന്തഭൂമിയിൽ നടക്കുന്നത്. ഉരുളെടുത്ത പ്രദേശങ്ങളിൽ പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തുന്നുണ്ട്.

Tags: FEATURED2Wayanad LandslideDonation For Wayanad Victims
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies