കുടുംബപ്രശ്നം, സ്കൂൾ വളപ്പിലിട്ട് അദ്ധ്യാപികയെ കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം
കോട്ടയം: സ്കൂൾ വളപ്പിൽ അദ്ധ്യാപികയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പേരൂർ പൂവത്തുംമൂട് സർക്കാർ എൽപി സ്കൂളിലെ അദ്ധ്യാപികയായ ഡോണിയയ്ക്കാണ് പരിക്കേറ്റത്. ഡോണിയയുടെ ഭർത്താവാണ് ആക്രമണത്തിന് പിന്നിൽ. കുടുംബപ്രശ്നമാണ് കൃത്യത്തിന് ...

