‘പ്രായം’ കേവലമൊരു സംഖ്യ മാത്രം! 13,500 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവ് ചെയ്ത് 104-കാരി; പരിമിതികളെ വകവെക്കാതെയുള്ള പോരാട്ടവുമായി ഡൊറോത്തി ഹോഫ്നർ
സ്കൈഡൈവ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി 104-കാരി ഡൊറോത്തി ഹോഫ്നർ. ചിക്കാഗോയിലെ വടക്കൻ ഇല്ലിനോയിസിലാണ് 104-കാരി 13,500 അടിയിൽ സ്കൈ ഡൈവിംഗ് ...

