ദോശയോടും അപ്പത്തിനോടും നോ പറയേണ്ടി വരുമോ?; തിരുവനന്തപുരത്ത് അരി മാവിന് വില കൂടി
തിരുവനന്തപുരം: ദോശ അപ്പം മാവുകളുടെ വിലയിൽ വർധനവ്. അഞ്ച് രൂപ മുതല്‍ 10 രൂപവരെയാണ് കൂടിയിരിക്കുന്നത്. ഇന്ന് മുതലാണ് തിരുവനന്തപുരം ജില്ലയിൽ വില കൂടുന്നത്. അരിയുടേയും ഉഴുന്നിന്റെയും ...


