DoT വിളിക്കുന്നു; മാസശമ്പളം 1,51,100 വരെ; 48 ഒഴിവുകൾ; വേഗം അപേക്ഷിച്ചോളൂ..
DoT റിക്രൂട്ട്മെന്റ് 2024: ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷനിൽ (DoT) തൊഴിലവസരം. സബ് ഡിവിഷണൽ എൻജിനീയർ (SDE) പോസ്റ്റിലേക്കാണ് അപേക്ഷിക്കാനാവുക. DoTയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഇതിനായുള്ള ...

