DoT വിളിക്കുന്നു; മാസശമ്പളം 1,51,100 വരെ; 48 ഒഴിവുകൾ; വേ​ഗം അപേക്ഷിച്ചോളൂ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

DoT വിളിക്കുന്നു; മാസശമ്പളം 1,51,100 വരെ; 48 ഒഴിവുകൾ; വേ​ഗം അപേക്ഷിച്ചോളൂ..

DoT Recruitment 2024

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 12:11 pm IST
FacebookTwitterWhatsAppTelegram

DoT റിക്രൂട്ട്മെന്റ് 2024: ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷനിൽ (DoT) തൊഴിലവസരം. സബ് ഡിവിഷണൽ എൻജിനീയർ (SDE) പോസ്റ്റിലേക്കാണ് അപേക്ഷിക്കാനാവുക. DoTയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഇതിനായുള്ള ആപ്ലിക്കേഷൻ വിൻഡോ തുറന്നിട്ടുണ്ട്. ഡിസംബർ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ (CPC) പ്രകാരം ലെവൽ എട്ടിന് കീഴിലാണ് ശമ്പളം ലഭിക്കുക. 47,600 രൂപ മുതൽ 1,51,100 വരെയുള്ള സ്കെയിലിൽ പ്രതിമാസ ശമ്പളം ലഭിക്കും. ഡെപ്യൂട്ടേഷനിൽ നിയമനം ലഭിക്കുന്നതിന് പ്രായപരിധി 56 ആണ്.

നഗരം തിരിച്ചുള്ള ഒഴിവുകൾ ഇങ്ങനെ:

അഹമ്മദാബാദ്: 3 പോസ്റ്റുകൾ
ന്യൂഡൽഹി: 22 പോസ്റ്റുകൾ
എറണാകുളം: 1 പോസ്റ്റ്
ഗാംഗ്‌ടോക്ക്: 1 പോസ്റ്റ്
ഗുവാഹത്തി: 1 പോസ്റ്റ്
ജമ്മു: 2 പോസ്റ്റുകൾ
കൊൽക്കത്ത: 4 പോസ്റ്റുകൾ
മീററ്റ്: 2 പോസ്റ്റുകൾ
മുംബൈ: 4 പോസ്റ്റുകൾ
നാഗ്പൂർ: 2 പോസ്റ്റുകൾ
ഷില്ലോംഗ്: 3 പോസ്റ്റുകൾ
ഷിംല: 2 പോസ്റ്റുകൾ
സെക്കന്തരാബാദ്: 1 പോസ്റ്റ്
ആകെ പോസ്റ്റുകളുടെ എണ്ണം: 48

കാലാവധി കഴിഞ്ഞതിന് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ, ശരിയായ ചാനലിലൂടെ കൈമാറാത്ത അപേക്ഷകൾ, രേഖകൾ ഇല്ലാതെയോ അല്ലെങ്കിൽ അപൂർണ്ണമായ രേഖകൾ നൽകിയോ സമർപ്പിക്കുന്ന അപേക്ഷകൾ എന്നിവ നിരസിക്കപ്പെടും. അപേക്ഷ സമർപ്പിക്കുന്നതിന്റ കൂടുതൽ വിശദാംശങ്ങൾക്കായി ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Tags: jobrecruitmentDoTDepartment of Telecommunications
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies