ഡബിൾ ഡക്കർ ബസും ട്രക്കും കൂട്ടിയിടിച്ചു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം
ലക്നൗ: ഡബിൾ ഡക്കർ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ അലിഗഢിൽ യമുന എക്‌സ്പ്രസ് വേയിലാണ് ...