ബോംബൈ നഗരം അടക്കി വാണിരുന്ന ഡബിൾ ഡെക്കറുകൾ ഓർമ്മയാകുന്നു; ഇലക്ട്രിക് പൊതുഗതാഗത സംവിധാനവുമായി മുംബൈ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോംബൈ നഗരം അടക്കി വാണിരുന്ന ഡബിൾ ഡെക്കറുകൾ ഓർമ്മയാകുന്നു; ഇലക്ട്രിക് പൊതുഗതാഗത സംവിധാനവുമായി മുംബൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 02:03 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ നഗരത്തിന്റെ മുഖമുദ്രയായിരുന്നു ഡബിൾ ഡെക്കർ ബസുകൾ ഓർമ്മയാകുന്നു. നഗരത്തിൽ സർവീസ് നടതത്തിയിരുന്ന പഴയ ഡബിൾ ഡെക്കർ ബസുകൾ സെപ്റ്റംബർ 15-ഓടെ സർവീസ് അവസാനിപ്പിക്കും. ഇലക്ട്രിക് എ.സി ബസുകൾ നിരത്തിൽ ഇടം പിടിച്ചതോടെയാണ് പഴയ ബസുകൾ കളം വിടുന്നത്.

ഇതോടൊപ്പം ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടി സർവീസ് നടത്തിയിരുന്ന മുകൾഭാഗം തുറന്ന ഡബിൾ ഡെക്കറുകളും സർവീസ് അവസാനിപ്പിക്കും. വിനോദസഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലും ഇലക്ട്രിക് ബസുകളാകും സർവീസ് നടത്തുക.

1937 മുതലാണ് നഗരത്തിൽ ഡബിൾ ഡെക്കർ ബസുകൾ സർവീസ് ആരംഭിച്ചത്. മുൻപ് 242 ബസുകൾ സർവീസ് നടത്തിയിരുന്നു.എന്നാൽ 2020-ൽ കേവലം 72 ബസുകൾ മാത്രമായി മുംബൈയിൽ സർവീസ് നടത്തിയിരുന്നത്. പിന്നീട് ഇത് അഞ്ചിലേക്ക് ചുരുങ്ങുകയായിരുന്നു. സെപ്റ്റംബർ 15-ഓടെ പതിറ്റാണ്ടുകൾ അടക്കി വാണിരുന്ന ഡബിൾ ഡെക്കർ ഓർമ്മയാകും.

Tags: Mumbaidouble-decker
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies