കേരളത്തിലേയ്ക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിൻ വരുന്നു : സർവീസ് ഈ റൂട്ടിൽ
കൊല്ലങ്കോട് : കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു . പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനിലാണ് ഡബിള്‍ ഡെക്കര്‍ ട്രെയിൻ ഇന്ന് പരീക്ഷണയോട്ടം നടത്തുക . നിലവില്‍ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ ...