സർപ്രൈസ്! ഒളിമ്പ്യൻ നീരജ് ചോപ്ര വിവാഹിതനായി; വധുവാരെന്ന് അറിയാം
രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി. ഇന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം സർപ്രൈസ് വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിന് ...