ഇന്ത്യൻ ഇന്നിം​ഗ്സിന്റെ ഡബിൾ എഞ്ചിൻ ; 22-കാരന് കരിയറിലെ ആദ്യ ഇരട്ടശതകം; ബാറ്റിം​ഗ് നിരയെ ഒറ്റയ്ക്ക് തോളേറ്റിയ യശസ്വിക്ക് വീരോചിത മടക്കം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ ഇന്നിം​ഗ്സിന്റെ ഡബിൾ എഞ്ചിൻ ; 22-കാരന് കരിയറിലെ ആദ്യ ഇരട്ടശതകം; ബാറ്റിം​ഗ് നിരയെ ഒറ്റയ്‌ക്ക് തോളേറ്റിയ യശസ്വിക്ക് വീരോചിത മടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 10:45 am IST
Facebook
Twitter
WhatsAppTelegram

വന്നവരും നിന്നവരും എല്ലാം പെട്ടെന്ന് മടങ്ങിയപ്പോഴും ഇന്ത്യൻ ഇന്നിം​ഗ്സിനെ ഒറ്റയ്‌ക്ക് തോളേറ്റി മുന്നോട്ട് നയിച്ച യുവതാരം യശസ്വി ജയ്സ്വാളിന് വിശാഖ പട്ടണം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി. കരിയറി ആദ്യ ഇരട്ട ശതകമാണ് 22-കാരൻ നേടിയത്. രാവിലെ അശ്വിനൊപ്പം ഇന്നിം​ഗ്സ് ഓപ്പൺ ചെയ്ത താരം ടീം ടോട്ടൽ 400 കടത്താൻ  വിസ്ഫോടന ബാറ്റിം​ഗാണ് കാഴ്ചവച്ചത്. ഇതിനിടെ ആൻഡേഴ്സന് വിക്കറ്റ് നൽകി അശ്വിൻ കൂടാരം കയറി. 20 റൺസായിരുന്നു സമ്പാദ്യം.

വിനോദ് കാംപ്ലിക്കും സുനിൽ ​ഗവാസ്കറിനും ശേഷം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി അടിക്കുന്ന മൂന്നാമത്തെ മാത്രം പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് ജയ്സ്വാൾ. 22 വർഷവും 37 ദിവസുമാണ് പ്രായം. തുടർച്ചയായി സികസും ഫോറും പറത്തിയാണ് താരം കരിയറിലെ സുപ്രധാന നേട്ടം സ്വന്തമാക്കിയത്. മൻസൂർ അലിഖാൻ പട്ടൗഡിയുടെ റെക്കോ‍ർ‍ഡാണ് യുവതാരം മറികടന്നത്.

290 പന്തിൽ 19 ഫോറും 7 സിക്സുമടക്കമാണ് ജയ്സ്വാൾ 209 റൺസ് നേടിയത്. ഒടുവിൽ ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെയ്ർസ്റ്റോക്ക് ക്യാച്ച് നൽകിയാണ് താരം അത്യു​ഗ്രൻ ഇന്നിം​ഗ്സിന് വിരാമമിട്ടത്. നിറഞ്ഞ കൈയടികളോടെയാണ് താരത്തെ ആരാധകർ പവലിയനിലേക്ക് യാത്രയാക്കിയത്.

That Leap. That Celebration. That Special Feeling 👏 👏

Here’s how Yashasvi Jaiswal notched up his Double Hundred 🎥 🔽

Follow the match ▶️ https://t.co/X85JZGt0EV#TeamIndia | #INDvENG | @ybj_19 | @IDFCFIRSTBank pic.twitter.com/CUiikvbQqa

— BCCI (@BCCI) February 3, 2024

“>

 

Tags: jaiswalcenturyscoresdouble
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies