സ്നാപ്ചാറ്റ് ഉപയോഗിക്കുന്നത് പിതാവ് എതിർത്തു; ജീവനൊടുക്കി 16-കാരി
മുംബൈ: സ്നാപ്ചാറ്റ് ഡൗൺലോഡ് ചെയ്യരുതെന്ന് നിർദേശിച്ചതിനെ തുടർന്ന് പ്രകോപിതയായ 16-കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ മെസേജിംഗ് ആപ്ലിക്കേഷനായ സ്നാപ് ചാറ്റ് ഡൗൺലോഡ് ...



